മൈനാഗപ്പള്ളിയില്‍ ക്രിസ്തുമസ് – ന്യൂ ഇയർ വിപണന മേള

മൈനാഗപ്പള്ളി : ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് – ന്യൂ ഇയർ വിപണന മേള പുത്തൻചന്തയിൽ ആരംഭിച്ചു.വിവിധ വാർഡുകളിൽ നിന്നുള്ള നാടൻ ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാണ്.പഞ്ചായത്ത്‌ പ്രസിഡന്റ് പി.എം സെയ്ദ് ഉദ്ഘാടനം
ചെയ്തു.സിഡിഎസ് ചെയർപേഴ്സൺ അമ്പിളി അധ്യക്ഷത വഹിച്ചു.ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനാഫ്,സെക്രട്ടറി സിദ്ദീഖ്,സിഡിഎസ് അംഗങ്ങളായ വിജയലക്ഷ്‌മി,ശ്രീദേവികുഞ്ഞമ്മ, രശ്മി,ശ്യാമ,ജലീല,സുധർമ്മ അക്കൗണ്ടന്റ് ലിജ എന്നിവർ പങ്കെടുത്തു.

Advertisement