ഡിമോസിന്റെ 13-ാംഷോറൂം ഭരണിക്കാവിൽ ഇന്ന് തുറക്കുന്നു,അതിശയിപ്പിക്കുന്ന ഓഫറുകള്‍

Advertisement

കൊല്ലം. പ്രമുഖ ഫർണിച്ചർ ഗ്രൂപ്പ് ആയ ഡിമോസിന്റെ 13-ാംഷോറൂം ഭരണിക്കാവിൽ ഇന്ന്(25-11)രാവിലെ 10.30നു നടനും അവതാരകനും ഡിമോസ് ബ്രാൻഡ് അംബാസഡറും ആയ ഗോവിന്ദ് പത്മസൂര്യയും ടിവി – റേഡിയോ അവതാരക ലക്ഷ്മി നക്ഷത്രയും റീൽസ് ആർട്ടിസ്റ്റ് മുകേഷ് എം.നായരും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന വേളയിൽ ഷോറൂം സന്ദർശിക്കുന്നവർക്ക്ഒട്ടേറെ ഓഫറുകളും സർപ്രൈസ് ഗിഫ്റ്റുകളും ലഭിക്കും. ആദ്യം പർച്ചേസ് ചെയ്യുന്ന 10 പേർക്ക് 9900

രൂപയ്ക്കു കോർണർ സോഫയും പിന്നീടുള്ള 10 പേർക്ക് 4900 രൂപയ്ക്കു 2 ഡോർ അലമാരയും ഒപ്പം ഓരോ അര മണിക്കൂറിലും നറുക്കെടുപ്പിലൂടെ സർപ്രൈസ് ഗിഫ്റ്റും നൽകുന്നു. എല്ലാ ഫർണിച്ചറിനും 50% വരെ സ്പെഷൽ ഓഫറും പ്രീമിയം ഹോം സെറ്റുകൾ 49000 രൂപ മുതലും പ്രീമിയംബെഡ് റൂം സെറ്റുകൾ 18900 മുതലും ലഭ്യമായിരിക്കും. എല്ലാ ഫർണിച്ചറും 20 വർഷം വാറൻ്റിയോടെ ഏറ്റവും കുറഞ്ഞ തവണ വ്യവസ്‌ഥയിൽ സ്വന്തമാക്കാം എന്നതും ആകർഷണമാണ്. ലോൺ സൗകര്യം, ഹോം ലിവറി സൗകര്യം എന്നിവയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കൊട്ടാരക്കര, പള്ളിമുക്ക്, പഴയാറ്റിൻകുഴി, ചന്ദനത്തോപ്പ്, കരുനാഗപ്പള്ളി, മേവറം ബൈപാസ് ഷോറൂമുകൾ സന്ദർശിക്കുക.ഫോണ്‍ 9288098981.

Advertisement