കൊല്ലം പ്രസ് ക്ളബ് വൈസ് പ്രസിഡന്‍റ് ആയി എം അനിലിനെ തിരഞ്ഞെടുത്തു

Advertisement

കൊല്ലം. കേരള പത്രപ്രവർത്തക യൂണിയൻ കൊല്ലം ജില്ലാകമ്മിറ്റി (കൊല്ലം പ്രസ്സ് ക്ളബ്ബ് )യിലെ ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റായി എം.അനിൽ(ദേശാഭിമാനി),എക്സിക്യുട്ടീവ് അംഗങ്ങളായി ബീന അനിത (മാധ്യമം),ബെനഡിക്റ്റ് ഷാജി (വീക്ഷണം), ജയൻ എം.എസ് (ജനയുഗം)എന്നിവരെ തിരഞ്ഞെടുത്തു. എ.കെ.എം. ഹുസൈൻ(ചന്ദ്രിക) റിട്ടേണിംഗ് ഓഫീസറായിരുന്നു.

Advertisement