കുമ്പനാട് കടപ്ര സാൽവേഷൻ ആർമി ദേവാലയത്തിൻ്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

തിരുവല്ല: കുമ്പനാട് കടപ്ര സാൽവേഷൻ ആർമിയുടെ പുതുതായി നിർമ്മിക്കുന്ന ദേവാലയത്തിൻ്റെ ശിലാസ്ഥാപന കർമ്മം സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല നിർവ്വഹിച്ചു. ഡിവിഷണൽ കമാൻഡർ മേജർ ഒ പി ജോണിൻ്റെ നേതൃത്വത്തിൽ നടന്ന ശുശൂഷയിൽ വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ .രത്നസുന്ദരി, പ്രോഗ്രാം സെക്രട്ടറി ലെഫ്.കേണൽ സജൂ ഡാനിയേൽ, പ്രോപ്പർട്ടി സെക്രട്ടറി മേജർ ജസ്റ്റിൻ രാജ്, കോർ ഓഫീസർ മേജർ ഏലിക്കുട്ടി ജോയി ,ചർച്ച് കമ്മിറ്റി ഭാരവാഹികളായ കെ.സി രാജൻ, കെ.ഐ.കുട്ടൻ, സജി ഉണ്ണി, എൽസി ജോസ്, സനൽ സജി എന്നിവർ പ്രസംഗിച്ചു.

Advertisement