മുല്ലക്കര രത്നാകരന്റെ “രാമായണം അറിഞ്ഞതും അറിയാത്തതും ” എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി

കൊല്ലം.മുല്ലക്കര രത്നാകരന്റെ “രാമായണം അറിഞ്ഞതും അറിയാത്തതും ” എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ.ജോർജ് ഓണക്കൂറിന് നല്കി അടൂർ ഗോപാലകൃഷ്ണൻ നിർവ്വഹിച്ചു. ഗ്രന്ഥകാരന്‍
മുല്ലക്കര രത്നാകരൻ, പ്രസാധകന്‍ ആശ്രാമം ഭാസി എന്നിവർ പങ്കെടുത്തു.

Advertisement