ഫാ.പോള്‍ക്രൂസിന്റെ സഹോദരി ചിറ്റുമല കായല്‍വാരത്ത് മേരിക്കുട്ടി ലോറന്‍സ്നിര്യാതയായി

കിഴക്കേകല്ലട. ഫാ.പോള്‍ക്രൂസിന്റെ സഹോദരി ചിറ്റുമല രണ്ട് റോഡ്മുക്ക് കായല്‍വാരത്ത് മേരിക്കുട്ടി ലോറന്‍സ്(81)നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 11ന് കോട്ടപ്പുറം ക്രിസ്തുരാജ് ദേവാലയത്തില്‍ നടക്കും.

Advertisement