കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ഒരിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു

കൊല്ലം. ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന പഞ്ചായത്ത് ഒരിടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. പേരയം പഞ്ചായത്തിലെ പത്താം വാർഡ് ആണ് യുഡിഎഫ് നിലനിർത്തിയത്. കോൺഗ്രസിലെ ലതാ ബിജു വിൻ്റെ വിജയം 59 വോട്ടുകൾക്കാണ്. പൂതക്കുളം പഞ്ചായത്തിലെ കോട്ടുവൻകോണം വാർഡ് ബിജെപി നിലനിർത്തി. 123 വോട്ടിന് എസ്.ഗീത വിജയിച്ചു.

Advertisement