ഇളമ്പലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

പുനലൂർ. ഇളമ്പലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

ചെമ്മന്തൂർ സ്കൂളിലെ 8ആം ക്ലാസ്സ്‌ വിദ്യാർത്ഥി ജീവൻ ആണ് മരിച്ചത്.

Advertisement