ശാസ്താംകോട്ടയിൽ കോടതി ജീവനക്കാരുടെ ഓണാഘോഷം വർണാഭമായി

ശാസ്താംകോട്ട : ശാസ്താംകോട്ട മുൻസിഫ് മജിസ്ട്രേറ്റ് കോടതി ജീവനക്കാരുടെ ഓണാഘോഷം വർണാഭമായി.ജുഡീഷ്യൽ ഓഫീസർ അനിൽകുമാർ റ്റി.എസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.അത്തപ്പൂക്കളം,ഓണസദ്യ,കലാപരിപാടികൾ എന്നിവ നടന്നു.ഇരു കോടതികളിലെയും സൂപ്രണ്ടുമാരായ ഗോപകുമാർ,സുജ,സ്റ്റാഫ് സെക്രട്ടറി വിനീത എന്നിവർ നേതൃത്വം നല്കി.

Advertisement