കോതപുരം മന്നൂട്ട് രാധാകൃഷ്ണപിള്ള (മന്നൂട്ട് ബാബു) നിര്യാതനായി

പടിഞ്ഞാറെ കല്ലട. കോതപുരം മന്നൂട്ട് വീട്ടിൽ (അമൃത) രാധാകൃഷ്ണപിള്ള (മന്നൂട്ട് ബാബു) നിര്യാതനായി..
സംസ്കാര ചടങ്ങുകൾ ഇന്ന് (30.07.22) വൈകിട്ട് 07.00 മണിക്ക് വീട്ടുവളപ്പിൽ..
ഭാര്യ. സതി. മക്കൾ. കണ്ണൻ,ആതിര.

Advertisement