റനീസ മൻസിലിൽ അബ്ദുൽ റഷീദ് നിര്യാതനായി

മൈനാഗപ്പള്ളി .

കല്ലുകടവ് റനീസ മൻസിലിൽ അബ്ദുൽ റഷീദ് (60) നിര്യാതനായി.ഭാര്യ സഹിബിനിസ ബീവി ,മക്കൾ റംഷാദ് , റനീസ ,ഇർഷാദ് മരുമക്കൾ സിമിയ ,നിയാസ് ,ഷിബാന ,ചെറുമക്കൾ അയ്നുൽ ഇസാൻ ,സന ഫാത്തിമ ,മുഹമ്മദ് സിനാൻ ,നൈസ മറിയം.

Advertisement