ശ്യാമള കർത്ത നിര്യാതയായി

തിരുവനന്തപുരം .കേരള ഗവർണറുടെ അഡീഷണൽ പി എസ്, ഹരി എസ്. കർത്തയുടെ അമ്മ ശ്യാമള കർത്ത (88) നിര്യാതയായി. സംസ്കാരം രാത്രി 8ന് തൈക്കാട് ശാന്തികവാടത്തില്‍

ഭർത്താവ് പരേതനായ ജി.എസ്. കർത്ത (മുൻ പ്രത്യേക ലേഖകൻ ടൈംസ് ഓഫ് ഇന്ത്യ). മറ്റു മക്കൾ: സരസ്വതി കർത്ത, കൃഷ്ണൻ കർത്ത . മരുമക്കൾ: കേണൽ നന്ദകുമാരൻ തമ്പി, സ്വരൂപ കർത്ത . രാജശ്രീ .

Advertisement