ആരോഗ്യ കേരളത്തിൽ 29 ഒഴിവുകൾ

ആരോഗ്യ കുടുംബക്ഷേമ വകുപ്പിനു കീഴിൽ തിരുവനന്തപുരത്തെ ഇ–ഹെൽത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിൽ 25 ഒഴിവ്. 3 വർഷ കരാർ നിയമനം

തസ്തിക: സോഫ്റ്റ്‌വെയർ എൻജിനീയർ-ജാവ (15 ഒഴിവുകൾ) യോഗ്യത: ബിഇ/ബിടെക്/എംടെക്/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംഎസ്‌സി എൻജിനീയറിങ് (കംപ്യൂട്ടർ സയൻസ്), 3 വർഷ പരിചയം പ്രായം:25-35, ശമ്പളം:50,000.

തസ്തിക:ജൂനിയർ പ്രോഗ്രാമർ/ഡവലപ്പർ (10 ഒഴിവുകൾ) യോഗ്യത: ബിഇ/ബിടെക്/(സിഎസ്/ഇസി/ഐടി/ഇഇഇ)/ എംടെക് (ഇസി/സിഎസ്)/എംസിഎ/എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംഎസ്‌സി എൻജിനീയറിങ് (കംപ്യൂട്ടർ സയൻസ്), സമാനമേഖലയിൽ പ്രാവീണ്യം പ്രായം: 21-30, ശമ്പളം:25,000.

അപേക്ഷകൾ ehealth@kerala.gov.in എന്ന ഇമെയിലിൽ മാർച്ച് 4 നകം സമർപ്പിക്കണം.

www.arogyakeralam.gov.in

Advertisement