27.4 C
Kollam
Wednesday 9th September, 2026 | 11:28:07 PM
Home News Kerala കാട്ടുപന്നി കുറുകെ ചാടി അപകടം, ഓട്ടോമറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

കാട്ടുപന്നി കുറുകെ ചാടി അപകടം, ഓട്ടോമറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

മണ്ണാര്‍ക്കാട്. കാട്ടുപന്നി കുറുകെ ചാടി അപകടം. ഓട്ടോ ഡ്രൈവർക്ക് പരുക്ക്. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്ക് കാട്ടുപന്നി ചാടി ഓട്ടോമറിഞ്ഞാണ് അപകടം. തച്ചനാട്ടുകര പാലോട്ടിലാണ് സംഭവം. ഡ്രൈവർ രാമകൃഷ്ണൻ ആണ് പരിക്ക് പറ്റിയത്

അപകടത്തിൽ രാമകൃഷ്ണന്റെ വാരിയെല്ലിന് പരുക്കേറ്റു. തലയിൽ 14 തുന്നൽ. കൈകൾക്കും കാലിനും
പരിക്കുപറ്റി .