26 C
Kollam
Wednesday 9th September, 2026 | 06:02:13 AM
Home News Breaking News സിപിഐഎമ്മിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത, പി രാജീവിന് പുതിയ ദൗത്യം

സിപിഐഎമ്മിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത, പി രാജീവിന് പുതിയ ദൗത്യം

തിരുവനന്തപുരം.സിപിഐഎമ്മിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത.സംസ്ഥാന സെക്രട്ടറിയേറ്റിൽ അഴിച്ചു പണി ഉണ്ടായേക്കും.വിശാല നേതൃ യോഗത്തിൽ കടുത്ത തീരുമാനങ്ങൾ.സെക്രട്ടറിയേറ്റിൽ പ്രാധിനിത്യം ഇല്ലാത്ത ജില്ലകളെ പരിഗണിക്കും

എൽഡിഎഫ് കൺവീനറെ മാറ്റിയേക്കും.പി. രാജീവ് എൽഡിഎഫ് കൺവീനറായി വന്നേക്കും.സംസ്ഥാന സെക്രട്ടറിയെ മാറ്റുന്ന കാര്യത്തിൽ തീരുമാനം വിശാല നേതൃ യോഗത്തിൽ.സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട് വച്ചാണ് വിശാല നേതൃയോഗം

സംസ്ഥാന കമ്മറ്റി അംഗങ്ങൾക്ക് പുറമേ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും ബഹുജന സംഘടന ജില്ലാ ഭാരഹികളുമാണ് യോഗത്തിൽ പങ്കെടുക്കുക