Home News Breaking News ഉന്നത വിദ്യാഭ്യാസ മേഖല UDF Rss ന് എഴുതി കൊടുത്തു,ബി അശോക് ഐഎഎസിനെ ഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ മേഖല UDF Rss ന് എഴുതി കൊടുത്തു,ബി അശോക് ഐഎഎസിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആക്കിയതിൽ പ്രതിഷേധവുമായി എസ്എഫ്ഐ

തിരുവനന്തപുരം. ബി അശോക് ഐഎഎസിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആക്കിയതിൽ പ്രതിഷേധം.കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല UDF Rss ന് എഴുതി കൊടുത്തെന്ന് SFI.ഭരണ രംഗത്ത് ഡെഡ്ലി സംഘ് കോമ്പോയുമായി വി.ഡി മേനോൻ സതീശൻ എന്ന് ആക്ഷേപം

സംഘി പ്രൊ &സംഘി പ്രൊ മാക്സ് ഇനി ഭരിക്കുമെന്നും ആക്ഷേപം. എം ജോൺ ആരാണ്, എന്താണ് അദ്ദേഹത്തിന്റെ പണി എന്താണെന്നു SFI.ഞങ്ങൾക്ക് അറിയാൻ കൗതുകമുഉണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്