30.2 C
Kollam
Tuesday 8th September, 2026 | 02:20:06 PM
Home News Kerala പോലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് 2 കുട്ടികൾക്ക് പരുക്ക്

പോലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് 2 കുട്ടികൾക്ക് പരുക്ക്

തിരുവനന്തപുരം.പോലീസുകാരൻ ഓടിച്ച വാഹനം ഇടിച്ച് അപകടം ഉണ്ടായതായി പരാതി.2 കുട്ടികൾക്ക് പരുക്ക്.സാരമായ പരുക്കാണ്

സംഭവം ചെറുകോട് സിഇടി എൻജിനീയറിങ് കോളേജിന് സമീപത്ത്.പോലീസുകാരൻ മദ്യപിച്ചതായി കുടുംബത്തിൻ്റെ പരാതി.ചെറുകോട് സ്വദേശിയായ പ്രിജിത്താണ്
അരുവിക്കര പോലീസിൽ പരാതി നൽകിയത്

വലിയതുറ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ അനൂപിനെ തിരെയാണ് പരാതി