27.2 C
Kollam
Sunday 6th September, 2026 | 08:34:17 AM
Home News Breaking News സസ്പെഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകും എന് പ്രശാന്തും തിരിക സർവീസിലേക്ക്

സസ്പെഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകും എന് പ്രശാന്തും തിരിക സർവീസിലേക്ക്

തിരുവനന്തപുരം.സസ്പെഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകും എന് പ്രശാന്തും തിരിക സർവീസിലേക്ക്. ഇരുവരെയും പ്രധാന പോസ്റ്റുകളില് നിയമിക്കാനാണ് സര്ക്കാര് തീരുമാനം. അവരടക്കം സിവില് സർവീസ് തലപ്പത്തെ ഉദ്യോഗസ്ഥരുടെ മാറ്റ ഉത്തരവ് ഉടന് ഇറങ്ങും.

ചീഫ് സെക്രട്ടറി , വ്യവസായവകുപ്പ് സെക്രട്ടറി തുടങ്ങി നിരവധി പ്രഖ്യാപിത യുഡിഎഫ് ശത്രുക്കളെയും പിണറായി ഭക്തരേയും പ്രധാന തസ്തികകളില്‍നിന്നും മാറ്റണമെന്ന ആവസ്യം വ്യാപകമാണ്.