അതിവേഗ റൈയിലിന് വിദഗ്ധ സമിതിയെ രൂപീകരിച്ച് ഉത്തരവ് ഇറക്കി സർക്കാർ
തിരുവനന്തപുരം.അതിവേഗ റൈയിലിന് വിദഗ്ധ സമിതിയെ രൂപീകരിച്ച് ഉത്തരവ് ഇറക്കി സർക്കാർ. ഗതാഗത വകുപ്പ് സെക്രട്ടറി അധ്യക്ഷനായിട്ടുള്ള നാലംഗ സമിതിയെയാണ് രൂപീകരിച്ചത്.മൂന്നാഴ്ചക്കുള്ളിൽ വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കി സർക്കാറിന് കൈമാറാൻ നിർദ്ദേശം. അതിവേഗ റെയിലിനെ കുറിച്ച് പഠിക്കാനാണ് സർക്കാർ വിദഗ്ധസമിതി രൂപീകരിച്ചുകൊണ്ട് ഉത്തരവിറക്കിയത് .ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാമകൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.മുഖ്യമന്ത്രിയുടെ പ്രത്യേക ഓഫീസർ എൻ എസ് കെ ഉമേഷും സമിതി അംഗമാണ്.തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.2 കിലോമീറ്റർ നീളത്തിൽ സംസ്ഥാനത്തെ വിമാനത്താവളങ്ങളെ … Continue reading അതിവേഗ റൈയിലിന് വിദഗ്ധ സമിതിയെ രൂപീകരിച്ച് ഉത്തരവ് ഇറക്കി സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed