29.4 C
Kollam
Sunday 6th September, 2026 | 10:25:44 AM
Home News Kerala തെന്നല അനുസ്മരണം

തെന്നല അനുസ്മരണം

തിരുവനന്തപുരം. തെന്നല ബാലകൃഷ്ണപിള്ള നവതി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ശനി രാവിലെ പത്തിന് അയ്യന്‍കാളി ഹാളില്‍ നടക്കും. മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വിഎം സുധീരന്‍ മുഖ്യപ്രഭാഷണം നടത്തും.മന്ത്രി സിപി ജോണ്‍ മുഖ്യാതിഥിയാവും.