29.4 C
Kollam
Sunday 6th September, 2026 | 11:22:44 AM
Home News Local വിദ്യാഭ്യാസ രംഗത്ത് നവീനമാതൃക, സ്കൈലാര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ക്യാംപസ് ഉദ്ഘാടനം

വിദ്യാഭ്യാസ രംഗത്ത് നവീനമാതൃക, സ്കൈലാര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ക്യാംപസ് ഉദ്ഘാടനം

ശാസ്താംകോട്ട. വിദ്യാഭ്യാസ രംഗത്ത് നവീനമാതൃകയോടെ ശ്രദ്ധേയമായ സ്കൈലാര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ക്യാംപസ് ഉദ്ഘാടനം ശനി രാവിലെ പത്തിന് നടക്കും. മുന്‍ ഡിജിപി ഋഷിരാജ് സിംങ് ഐപിഎസ് മുഖ്യാതിഥി ആകും. പത്മശ്രീ ഐ എം വിജയന്‍, ഗായകന്‍ മാസ്റ്റര്‍ ആദിത്യ സുരേഷ് എന്നിവര്‍ പങ്കെടുക്കും.