ഗാർഡ് ഒഫ് ഓണർ തനിക്ക് വേണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: ഔദ്യോഗിക സന്ദർശനവേളയിൽ പൊലീസ് നൽകുന്ന ഗാർഡ് ഒഫ് ഓണർ തനിക്ക് വേണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പൊലീസ് മേധാവി റവാഡ എ ചന്ദ്രശേഖറിനെ മുഖ്യമന്ത്രി ഇക്കാര്യം നേരിട്ടറിയിച്ചു. പൊലീസിൽ ഉദ്യോഗസ്ഥർക്ക് ക്ഷാമം നേരിടുമ്പോൾ ആചാരപരമായ ചടങ്ങുകൾക്കായി സേനയെ നിയോഗിക്കേണ്ടതില്ലെന്നാണ് വി ഡി സതീശന്റെ നിലപാട്. മുഖ്യമന്ത്രിയോടുള്ള ആദരവ് പ്രകടിപ്പിക്കാനായി ഔദ്യോഗിക വേളകളിൽ പൊലീസ് ഉദ്യോഗസ്ഥർ നിരന്നുനിന്ന് അദ്ദേഹത്തെ സ്വീകരിക്കുന്ന ചടങ്ങാണിത്. പ്രധാനമന്ത്രി, മറ്റ് രാഷ്‌ട്രത്തലവന്മാർ, സൈനിക മേധാവികൾ തുടങ്ങി വിശിഷ്‌ട വ്യക്തികളെ സ്വീകരിക്കാനും ആദരവ് … Continue reading ഗാർഡ് ഒഫ് ഓണർ തനിക്ക് വേണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed