Home News Breaking News തിരുവനന്തപുരത്ത് കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കസ്റ്റഡിയിൽ

Advertisement

തിരുവനന്തപുരം: നന്ദൻകോട് വീടിൻ്റെ ടെറസിൻ്റെ മുകളിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവത്തിൽ ഒപ്പം താമസിക്കുന്ന യുവാവ് കസ്റ്റഡിയിൽ. തൃശൂർ സ്വദേശി നിതിൻ (27) ആണ് ഇന്നലെരാത്രി കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചത്.ഒപ്പമുണ്ടായിരുന്ന യുവാവ് കെട്ടിടത്തിൻ്റെ കെയർ ടേക്കറെയാണ് ആദ്യം വിളിച്ച് വിവരം അറിയിച്ചത്. ഇന്ന് രാവിലെയാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മ്യൂസിയം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here