പിണറായി വിജയൻ ഇന്നും നാളെയും കോഴിക്കോട് ജില്ലയിൽ

കോഴിക്കോട് .തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും നാളെയും ജില്ലയിൽ. ഇന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലും നാളെ വടകര ലോക്സഭാ മണ്ഡലത്തിലുമാണ് അദ്ദേഹം പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കുക. അതേസമയം വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജയ്ക്കെതിരായ വ്യക്തിഹത്യ ആരോപണത്തിൽ പൊലിസ് നടപടി പുരോഗമിക്കുകയാണ് നിലവിൽ വടകര, ന്യൂമാഹി , പേരാമ്പ്ര,മട്ടന്നൂർ , ബാലുശ്ശേരി എന്നിവിടങ്ങളിലായി അഞ്ചു കേസുകളാണ് എടുത്തത്

Advertisement