തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്, വിധി വ്യാഴാഴ്ച

കൊച്ചി. തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ്. എം. സ്വരാജിന്റെ ഹർജിയിൽ ഹൈക്കോടതി വിധി വ്യാഴാഴ്ച. കെ. ബാബുവിൻ്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാണ് ആവശ്യം. ഹൈക്കോടതി വിധി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്. വിധി പറയുന്നത് ജസ്റ്റിസ് പി ജി അജിത് കുമാർ.,കെ ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്നാണ് ഹർജിയിലെ ആക്ഷേപം

Advertisement