കാലിക്കറ്റ്‌ സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരായ ബാനറുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു നോട്ടീസ്

കോഴിക്കോട് .കാലിക്കറ്റ്‌ സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരായ ബാനറുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു നോട്ടീസ്

ലീഗ് അനുകൂല ജീവനക്കാരുടെ സംഘടനയായ എസ് യൂ ഇ നേതാക്കൾക്കാണ് രജിസ്ട്രർ നോട്ടീസ് നൽകിയത്

ഈ മാസം 15നാണു നോട്ടീസ് നൽകിയത്

സർവകലാശാലയെ അധിക്ഷേപിക്കുന്ന ബാനറുകൾ നീക്കം ചെയ്തു വിശദീകരണം നൽകണമെന്നാണ് നോട്ടിസിൽ പറയുന്നത്

നോട്ടീസ് ലഭിച്ചെങ്കിലും ബാനറുകൾ നീക്കാൻ സംഘടന തയ്യാറായിട്ടില്ല..

Advertisement