ലക്ഷക്കണക്കിന് സിം കാർഡുകൾ റദ്ദാക്കും, നിങ്ങളുടെ സിം എടുത്തത് എങ്ങനെയാണ്

രാജ്യത്ത് ലക്ഷക്കണക്കിന് സിം കാർഡുകൾ റദ്ദാക്കും.വ്യാജരേഖകൾ വഴിയെടുത്ത 21 ലക്ഷത്തോളം സിം കാർഡുകൾ ആണ് റദ്ദാക്കപ്പെടുക. ടെലകോം മന്ത്രാലയത്തിന്റെതാണ് നടപടി

ഇത് സംബന്ധിച്ച് പരിശോധന നടത്താൻ കമ്പനികൾക്ക് മന്ത്രാലയം നിർദ്ദേശം നൽകി

Advertisement