കുട്ടികളോട് ലൈംഗിക അതിക്രമം : പ്രതി പിടിയിൽ

കൊച്ചി.കുട്ടികളോട് ലൈംഗിക അതിക്രമം : പ്രതി പിടിയിൽ.
മട്ടാഞ്ചേരി സ്വദേശി അജീബ് സെയ്ദിനെയാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകത്ത ഏഴു കുട്ടികളെയാണ് ഇയാൾ ലൈംഗീക അതിക്രമത്തിന് ഇരകൾ ആക്കിയത്.
കുട്ടികൾ വിവരം പുറത്ത് പറഞ്ഞതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
മട്ടാഞ്ചേരിയിൽ പലചരക്ക് കട നടത്തുന്നയാളാണ് അജീബ്

Advertisement