മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല… യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

യുഡിഎഫിൽ സീറ്റ് വിഭജനം പൂര്‍ത്തിയായി. മുസ്ലിം ലീഗിന് ലോക്സഭയിലേക്ക് മൂന്നാം സീറ്റില്ല. അടുത്ത രാജ്യസഭ സീറ്റ് ലീഗിന് നല്‍കും. കോണ്‍ഗ്രസ് 16 സീറ്റിലും ലീഗ് രണ്ട് സീറ്റിലും മല്‍സരിക്കും. കേരള കോണ്‍ഗ്രസും ആര്‍.എസ്.പിയും ഓരോ സീറ്റിലും മല്‍സരിക്കും

Advertisement