മഅ്ദനിയുടെ ഡയാലിസിസ് പൂർത്തിയായി

കൊച്ചി. മഅ്ദനിയുടെ ഡയാലിസിസ് പൂർത്തിയായി. തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുന്നു.
ആരോഗ്യാവസ്ഥ ഗുരുതരമായതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മഅ്ദനിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കരള്‍ രോഗചികില്‍സയിലാണ് മഅദനി.

Advertisement