കാട്ടാനകുട്ടി കിണറ്റിൽ വീണു.. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

മലയാറ്റൂരിൽ കാട്ടാനകുട്ടി കിണറ്റിൽ വീണു. മലയാറ്റൂർ മുളങ്കുഴിയിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലെ കിണറ്റിലാണ് ആന വീണത്. രക്ഷാപ്രവർത്തനം നടക്കുകയാണ്. കാട്ടാനകൂട്ടം സമീപത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

Advertisement