ആര്‍എസ്പി നേതാവ് ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം. ആര്‍എസ്പി നേതാവ് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ UDF സ്ഥാനാർത്ഥിയായി മത്സരിച്ച എ. ശ്രീധരൻ ബിജെപിയിൽ ചേർന്നു. കേരള പദയാത്ര വേദിയിലെത്തി എ.ശ്രീധരൻ നിലപാട് പുറത്താക്കി. ആര്‍എസ്പി സ്ഥാനാർത്ഥിയായാണ് എ.ശ്രീധരൻ ആറ്റിങ്ങലിൽ നിന്ന് മത്സരിച്ചത്

Advertisement