ശബരിമലയിൽ പുതു വർഷം

ശബരിമല . അവധി ദിവസമായ ഇന്നലെയും ശബരിമലയിൽ തീർത്ഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
90,792 അയ്യപ്പഭക്തർ ഇന്നലെ പതിനെട്ടാം പടി കയറി..
ഇന്നും തിരക്കുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ..
വെർച്വൽ ക്യൂ ബുക്കിങ്ങ് ഇന്നും പൂർണമാണ്..
തീർത്ഥാടകരുടെ തിരക്ക് മരക്കൂട്ടം വരെ നീണ്ടു..
അതേസമയം ഇന്നലെ സന്നിധാനത്തെ പുതുവത്സര ആഘോഷങ്ങൾ ഉണ്ടായി..
റവന്യു വകുപ്പ്, പോലീസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് എന്നിവരുടെ നേതൃത്വത്തിൽ പതിനെട്ടാം പടിയ്ക്ക് മുന്നിൽ കർപ്പൂരം കത്തിച്ച് പുതുവർഷത്തെ വരവേറ്റു…

Advertisement