പഞ്ചവർണ്ണ തത്തയുടെ പേരിൽ 2 ലക്ഷം തട്ടിയെടുത്തു: ഒരാൾ പിടിയിൽ

ഓൺലൈൻ വഴി പരസ്യം നൽകി പഞ്ചവർണ്ണ തത്ത വില്‍പനയ്ക്കെന്ന് പ്രചരിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾ മലപ്പുറത്ത് പിടിയിൽ. തിരുവനന്തപുരം വടശ്ശേരിക്കോണം സ്വദേശി നിവിൻ ഫെർണാണ്ടസിനെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്. വളാഞ്ചേരി സ്വദേശിയിൽ നിന്ന് 2 ലക്ഷം രൂപ തട്ടിയെടുത്തതിലാണ് അറസ്റ്റ്.

Advertisement