കരിപ്പൂരിൽ 83 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കോഴിക്കോട്.കരിപ്പൂരിൽ സ്വർണം പിടികൂടി. പിടിച്ചെടുത്തത് 83 ലക്ഷം രൂപയുടെ സ്വർണം.രണ്ട് പേർ കസ്റ്റംസ് പിടിയിൽ

കോഴിക്കോട് കിഴക്കോത്ത് സ്വദേശി തലപ്പടിക്കൽ മുഹമ്മദ് ത്വയ്യിബ് (27) പാലക്കാട് കോട്ടോപ്പാടം സ്വദേശി അഖിൽ റഫ്ഹാൻ (30) എന്നിവരാണ് പിടിയിലായത്.1385 ഗ്രാം സ്വർണം പിടിച്ചെടുത്തു

Advertisement