തദ്ദേശ സ്ഥാപനങ്ങളിലെ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ നേതൃസംഗമം ഇന്ന്

കോഴിക്കോട് .തദ്ദേശ സ്ഥാപനങ്ങളിലെ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ നേതൃസംഗമം ഇന്ന് കോഴിക്കോട് നടക്കും.ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്യും.തദ്ദേശ സ്ഥാപനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാർ നിലപാടുകൾക്കെതിരായ പ്രക്ഷോഭത്തിനും നേതൃസംഗമം രൂപം നൽകും.ഉച്ചയ്ക്ക് രണ്ട് മണിക്ക് ലീഗ് ഹൗസിലാണ് സംഗമം നടക്കുക

Advertisement