കാനം അവധി അപേക്ഷ,സിപിഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്

Advertisement

തിരുവനന്തപുരം. സി.പി.ഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന് ചേരും.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻെറ മൂന്ന് മാസത്തേക്കുള്ള അവധി അപേക്ഷ ഇന്നത്തെ സംസ്ഥാന എക്സിക്യൂട്ടീവ് പരിഗണിച്ചേക്കും.
അസിസ്റ്റൻറ് സെക്രട്ടറി പി.പി.സുനീറിന് സെക്രട്ടറിയുടെ ചുമതല നൽകാനാണ് കാനം പക്ഷത്തെ നീക്കം.സുനീറിനെ
ചുമതല ഏൽപ്പിക്കുന്നതിനോട് എതിർപ്പ് വന്നാൽ ദേശിയ സെക്രട്ടേറിയേറ്റംഗം ബിനോയ് വിശ്വത്തെ പരിഗണിക്കാനും
കാനം പക്ഷത്ത് ആലോചനയുണ്ട്.

Advertisement