ഇന്ത്യാ മുന്നണിയിൽ വേകാത്ത കഷണമായി ഇടതുപക്ഷം

ന്യൂഡെൽഹി’.ഇടതുപക്ഷവുമായുള്ള ഭിന്നത: മഞ്ഞുരുക്കാനുള്ള നീക്കവുമായി കോൺഗ്രസ് ദേശീയ നേതൃത്വം


ചർച്ചയ്ക്കുള്ള സന്നദ്ധത ഇടത്  ദേശീയ നേതൃത്വങ്ങളെ അറിയിച്ചതായി വിവരം.
കേരളത്തിലെ നിലപാടുകൾ പ്രാദേശികമായത് മാത്രമെന്നും സന്ദേശം.
മറ്റെല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതാക്കൾ ഇടത് കക്ഷി സ്ഥാനാർത്ഥികൾ മത്സരിക്കുന്ന ഇടങ്ങളിൽ പ്രചരണത്തിന് എത്തും.
ഇന്ത്യ മുന്നണിയിൽ നിന്നും അകന്നു നിൽക്കുന്ന ഇടത് വിഭാഗത്തെ അനുനയിപ്പിക്കാനാണ് കോൺഗ്രസ് നീക്കം

Advertisement