ധനുവച്ചപുരത്ത് എസ് എഫ് ഐ, എബിവിപി വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

തിരുവനന്തപുരം. ധനുവച്ചപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം… എസ് എഫ് ഐ, എബിവിപി വിദ്യാർത്ഥികളാണ് തമ്മിലടിച്ചത്..വി ടി എൻ എസ് എസ് കോളേജ് വിദ്യാർത്ഥികളും ധനുവച്ചപുരം ഐടിഐയിലെയും ഐ എച്ച് അർ ഡി യിലെയും വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്. വിദ്യാർത്ഥികളും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി… സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

Advertisement