യുടിയുസി കൊല്ലം ജില്ലാ സമ്മേളനം ഇന്നും നാളെയും ശാസ്താംകോട്ടയിൽ

ശാസ്താംകോട്ട: യുടിയുസിയുടെ കൊല്ലം ജില്ലാ സമ്മേളനം ഇന്നും നാളെയുമായി നടക്കും. ശാസ്താംകോട്ട ജെമിനിഹൈറ്റ്‌സില്‍ ആണ് പരിപാടി.

നാളെ രാവിലെ പത്ത് മണിക്ക് നടക്കുന്ന ഉദ്ഘാട സമ്മേളനത്തില്‍ ആര്‍എസ്പി യുടിയുസി നേതാക്കളായ എ എ അസീസ്, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, ഷിബുബേബിജോണ്‍, ബാബുദിവാകരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും

Advertisement