ചെത്തുതൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു

പാലക്കാട് : ചിറ്റൂരിൽ തെ​ങ്ങി​ൽ​നി​ന്ന് വീ​ണ് ചെ​ത്ത് തൊ​ഴി​ലാ​ളി മ​രി​ച്ചു. എ​രു​ത്തേ​മ്പ​തി ക​രി​മ​ണ്ണ് ക​റു​പ്പ​ണ്ണ​ന്റെ മ​ക​ൻ ന​ട​രാ​ജ​ൻ (63) ആ​ണ് മ​രി​ച്ച​ത്.

ക​രി​മ​ണ്ണി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​പ്പി​ൽ ക​ള്ള് ചെ​ത്തു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ,ആ​റോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ കൊ​ഴി​ഞ്ഞാ​മ്പാ​റ നാ​ട്ടു​ക​ല്ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലെപോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേഷം ഇന്ന് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

ഭാ​ര്യ: കൃ​ഷ്ണ​വേ​ണി.

മ​ക്ക​ൾ: പ്ര​ഭാ​ക​ര​ൻ, മ​ണി​യ​ര​ശി

Advertisement