അടുത്തമാസംമുതല്‍ ഹെവി വാഹനങ്ങള്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

തിരുവനന്തപുരം. കെഎസ്ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് നവംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കും. ഡ്രൈവർക്കും മുൻ സീറ്റിലെ സഹയാത്രികനും സീറ്റ് ബെൽറ്റ് നിർബന്ധം എന്ന ഗതാഗത മന്ത്രി ആന്റണി രാജു. എ ഐ ക്യാമറ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങൾ കാണുകയായിരുന്നു അദ്ദേഹം. സെപ്റ്റംബർ മാസത്തിൽ 56 വിഐപി നിയമലംഘനങ്ങൾ ഉണ്ടായെന്നും മന്ത്രി അറിയിച്ചു.

Advertisement