ആറമ്മുള വള്ളം കളിക്കിടെ മൂന്നു പള്ളിയോടങ്ങൾ മറിഞ്ഞു

ആറമ്മുള.മുതവഴി, വൻമഴി, മാലക്കര പള്ളിയോടങ്ങൾ ആണ് മറിഞ്ഞത് നാലു തുഴക്കാരെ കാണാതായെന്ന പ്രചരണം ആശങ്കയുണ്ടാക്കി. എന്നാൽ ഒരാൾക്ക് പരുക്കേറ്റ തൊഴികെ മറ്റ് പ്രശ്നങ്ങളില്ലെന്നാണ് വിവരം. ഓരോ വള്ളത്തിലെയും കൃത്യമായ ആൾകണക്കില്ലാത്തത് ആശങ്കയാണ്

Advertisement