എംഡി എം എയുമായി കോഴിക്കോട് രണ്ട് യുവാക്കൾ പിടിയില്‍

Advertisement

കോഴിക്കോട്. എം.ഡി എം എയുമായി കോഴിക്കോട് രണ്ട് യുവാക്കൾ പിടിയിൽ. പാലാഴി ഹൈലൈറ്റ് മാൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് പേരാണ് ഹോട്ടൽ മുറിയിൽ നിന്ന് പിടിയിലായത് . നല്ലളം സ്വദേശികളായ അബ്ദുൾ റൗഫ് .എം.പി, മുഹമ്മദ് ദിൽഷാദ്.കെ.ടി എന്നിവരാണ് അറസ്റ്റിലായത്. 29.30 ഗ്രാം എം.ഡി എം.എ പ്രതികളിൽ നിന്ന് കണ്ടെടുത്തു.

picture. representational

Advertisement