ഏകസിവിൽ കോഡ് മുസ്‌ലിം വിഷയമായി സിപിഎം മാറ്റുന്നു; എ. പി. അബ്ദുള്ളക്കുട്ടി

കോഴിക്കോട്: ഏകസിവിൽ കോഡ്
മുസ്‌ലിം വിഷയമായി സിപിഎം
മാറ്റുന്നു വെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ. പി. അബ്ദുള്ളക്കുട്ടി .CPIM വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. സെമിനാർ സമ്പൂർണ പരാജയമാണ്.
സെമിനാർ നടത്തി എം.വി. ഗോവിന്ദൻ കുടുങ്ങി.സ്ത്രീവിരുദ്ധ പാർട്ടിയാണ് സിപിഎം എന്നും എ. പി. അബ്ദുള്ളക്കുട്ടി പറഞ്ഞു.ഇഎംഎസിന്റെ ഭാര്യയുടെ
ആത്മാവ് മുസ്‌ലിം ലീഗിനോട് ക്ഷമിക്കില്ല
മുസ്‌ലിം ലീഗിനെ സെമിനാറിലക്ക് ക്ഷണിച്ച സിപിഎമ്മിനോട പൊറുക്കില്ലെന്നും അബ്ദുള്ളക്കുട്ടി കോഴിക്കോട് പറഞ്ഞു.

Advertisement