ഗ്ലാസ് പാളികൾ ദേഹത്ത് വീണ് അതിഥി തൊഴിലാളി മരിച്ചു

എറണാകുളം: ഗ്ലാസ് പാളികൾ ദേഹത്ത് വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. അസ്സം സ്വദേശി
ധൻ കുമാർ (20) ആണ് മരിച്ചത്. ഇടയാർ റോയൽ ഗ്ലാസ് ഫാക്ടറിയിലായിരുന്നു സംഭവം. ഏഴ് വലിയ ഗ്ലാസ് പാളികളാണ് ധൻ കുമാറിൻ്റെ ദേഹത്ത് വീണത്.

Advertisement