നടുറോഡിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം

Advertisement

എറണാകുളം. ഓടക്കാലിയിൽ നടുറോഡിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആള്‍
പിടിയിൽ. പിടിയിലായത് മുതുവാശേരി വീട്ടിൽ സത്താർ.
ബസിൽ കയറാൻ ശ്രമിക്കുമ്പോൾ യുവതിയുടെ പുറകിലൂടെ വന്ന് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
കുറുപ്പുംപടി പോലിസാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ മുൻപും സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്

Advertisement