സകൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം. സകൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ക്ക് അവധിപ്രഖ്യാപിക്കുന്ന കലക്ടര്‍മാര്‍ തലേ ദിവസം തന്നെ അവധി പ്രഖ്യാപിക്കണം. രാവിലെ അവധി പ്രഖ്യാപിക്കുന്ന രീതി ശരിയല്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറ#്ഞു..

Advertisement