ഒന്നാം വർഷ ഹയർ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് സപ്ലീമെന്ററി പരീക്ഷകൾ കഴിഞ്ഞ വർഷത്തേത് പോലെ തന്നെ

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി പരീക്ഷകൾ കഴിഞ്ഞ വർഷത്തേതുപോലെ നടത്തും. വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചാണ് നടപടി.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതാണ് ഇക്കാര്യം. നേരത്തെ രണ്ടാം വർഷ പരീക്ഷയോടൊപ്പം നടത്തുമെന്നാണ് അറിയിച്ചിരുന്നത്.

Advertisement