പീരുമേട്ടിൽ ജനവാസ മേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം

Advertisement

ഇടുക്കി. പീരുമേട്ടിൽ ജനവാസ മേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം. ഒരു കൊമ്പനും രണ്ട് പിടിയാനയും ആണ് തമ്പടിച്ചിരിക്കുന്നത്. സമീപത്തെ കൃഷികൾ വ്യാപകമായി ആനക്കൂട്ടം നശിപ്പിച്ചു

സർക്കാർ ഓഫീസുകളും ഐഎച്ച്ആർഡി സ്കൂളും ഉൾപ്പെടുന്ന സ്ഥലത്താണ് ആനയുള്ളത്. വനംവകുപ്പിന്റെ പ്രത്യേകസംഘം ആനക്കൂട്ടത്തേ തുരത്താൻ ശ്രമിക്കുന്നു

Advertisement